Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KE College

Kottayam

കെ​ഇ കോ​ള​ജി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥീ സം​ഗ​മം

മാ​​ന്നാ​​നം: ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യി​​ക​​ളാ​​യ ഒ​​രു ഡ​​സ​​ൻ പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ചി​​രാ​​തു​​ക​​ളി​​ൽ തി​​രി​​തെ​​ളി​​ച്ച് കെ​​ഇ കോ​​ള​​ജ് ഗ്ലോ​​ബ​​ൽ അ​​ലു​​മ്‌‌‌‌​​നി മീ​​റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

1970ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​രെ​​യും പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും ബി​​സി​​ന​​സ് രം​​ഗ​​ത്തും കൃ​​ഷി​​യി​​ലും തി​​ള​​ങ്ങി​​യ​​വ​​രെ​​യും പ​​ത​​ക്കം ന​​ൽ​​കി ആ​​ദ​​രി​​ച്ചു. മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ. ​​ജോ​​സ​​ഫ് വ​​ട്ട​​പ്പ​​റ​​മ്പി​​ൽ സി​​എം​​ഐ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​ലു​​മ്നി അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ലീ​​ന ചി​​റ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ഐ​​സ​​ൺ വി. ​​വ​​ഞ്ചി​​പ്പു​​ര​​യ്ക്ക​​ൽ, അ​​സോ​​സി​​യേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സി. ​​ശി​​വ​​പ്ര​​സാ​​ദ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up